മുണ്ടക്കയം: വനത്തിൽ കയറി മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനിതാ പൊലീസിന്റെ ഭർത്താവടക്കം നാല് പേർ വള്ളക്കടവിൽ അറസ്റ്റിൽ.
അറസ്റ്റിലായ രണ്ട് പേർ മുണ്ടക്കയം സ്വദേശികളാണ് .സംഭവത്തിൽ മുണ്ടക്കയം ചോറ്റി സ്വദേശിയും പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് എസ് ഐ ക്കും പങ്കെന്ന് സൂചന.