IndiaNEWS

ആര്‍എസ്‌എസുകാര്‍ക്കും ഗോമാംസം കഴിക്കാം: മോഹൻ ഭാഗവത്

നാഗ്പൂർ:ആര്‍എസ്‌എസുകാര്‍ക്കും ഗോമാംസം കഴിക്കാമെന്ന് മോഹൻ ഭാഗവത്.നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാഗത്തിൽ ചേർത്തു നിർത്താൻ  ഗോമാംസം കഴിക്കാൻപോലും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മടികാട്ടേണ്ടതില്ലെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.

 നാഗ്പുരിൽ വിദ്യാര്ഥികളെ അഭിസംബോധനചെയ്യവെയാണ് പരാമർശം. സസ്യാഹാരികളായ ആര്‍എസ്‌എസ് നേതാക്കൾ അന്തര്‍ജാതി സമൂഹ വിരുന്നില്‍ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാൻ തയാറായിട്ടുണ്ടെന്ന കഥയും ഭാഗവത് പരാമർശിച്ചു.

Signature-ad

ഗോവധം നിരോധിക്കാൻ രാജ്യത്താകെ നിയമംകൊണ്ടുവരണമെന്ന് മോഹൻ ഭാഗവത് മുമ്ബ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: