തൃശൂര്‍ : ഉണ്ണിക്കണ്ണന് പിറന്നാള്‍ സമ്മാനവുമായി പതിവുപോലെ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ഗുരുവായൂരിലെത്തി.കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ജസ്ന അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ വരച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ സമര്‍പ്പിക്കാറുണ്ട്.
ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ.ഡ്രൈവറായ ബാപ്പ അബ്‌ദുള്‍ മജീദും ഭാര്യയുമാണ് ജസ്‌നയ്‌ക്ക് കണ്ണനെ വരയ്‌ക്കാൻ പിന്തുണ നല്‍കിയത്.വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെയാണ് ജസ്നയ്ക്ക് ഏറെയിഷ്ടം.അതിനാൽ ജസ്‌ന വരയ്‌ക്കുന്നതിൽ ഏറെയും ഈ ചിത്രമാണ്.
ആദ്യം വരച്ച ചിത്രം നല്‍കിയത് നാട്ടിലെ തന്നെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ്.അദ്ദേഹമാണ് ഗുരുവായൂരിൽ സമർപ്പിക്കാൻ പറഞ്ഞത്.പിന്നീട് ഇന്നേവരെ മുടക്കിയിട്ടില്ല.ഗുരുവായൂരപ്
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan