തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി ഓണസദ്യയൊരുക്കി സ്പീക്കർ എ. എൻ. ഷംസീർ.1300 പേര്‍ക്കാണ് സദ്യ ഒരുക്കിയത്.
മുൻപ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താൻ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.കാട്ടാ
നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആൻഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.