NEWSPravasi

കുവൈത്തിൽ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി:കുവൈത്തിലെ അബ്ദലി ഫാമില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കത്തികൊണ്ട് കുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണോ  അതോ കൊലപാതകത്തിന് പിന്നില്‍ മറ്റൊരെങ്കിലുമാണോ എന്നത് വ്യക്തമല്ല. തെളിവുകള്‍ ശേഖരിച്ചു വരുന്നതായും അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: