KeralaNEWS

ഓണത്തിന് കാട് കയറിയാലോ ? ഇതാ പത്തനംതിട്ട – ഗവി – കുമളി ബസുകളുടെ സമയവിവരങ്ങള്‍ 

ണാവധിക്ക്
ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്കായി പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് സമയവിവരങ്ങൾ.
കടന്നു പോകുന്ന സ്ഥലങ്ങൾ : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് ,  കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട.
ബസ് – 1
■ പത്തനംതിട്ട :- 05.30am
■ കുമളി :-11.30am
————————-
ബസ് – 2
■ പത്തനംതിട്ട :- 6:30 am
■ കുമളി :- 12:30 pm
————————-
ബസ് – 3
■ പത്തനംതിട്ട :- 12:30 pm
■ കുമളി :- 6:40 pm
 കുമളി – ഗവി – പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍
ബസ് – 1
■ കുമളി :- 5:30 am
■ പത്തനംതിട്ട :- 11:45 am
————————–
ബസ് – 2
■ കുമളി :- 12.30pm
■ പത്തനംതിട്ട :- 06.30pm
————————–
ബസ് – 3
■ കുമളി :- 1:10 pm
■ പത്തനംതിട്ട :- 7:25 pm
കൂടുതൽ വിവരങ്ങൾക്ക്
Pathanamthitta KSRTC :-
0468 – 2229213 , 0468 – 2222366(SM)
—————————–
Kumily KSRTC :- 0486 – 9224242
—————————–
 കോട്ടയം റെയിൽവേ സ്റ്റേഷനിൽ  വരുന്ന ഗവി യാത്രക്കാർക്കു കോട്ടയത്തു നിന്നും
03.00 AM കോയമ്പത്തൂർ – കോട്ടയം പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് ബസ്സിലും,
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വരുന്ന ഗവി യാത്രക്കാർക്കു 04.20 AM ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പത്തനംതിട്ട – ആനക്കല്ല് ഫാസ്റ്റും പ്രയോജനപ്പെടുത്താവുന്നതാണ്.
വയനാട്,തൃശ്ശൂർ,മുവാറ്റുപുഴ,തൊടുപുഴ,മുട്ടം,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി,എരുമേലി ഭാഗത്തു നിന്ന് ഉള്ള ഗവി യാത്രക്കാർക്ക് കൽപ്പറ്റ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റും കണക്ഷൻ ബസായി  ഉപയോഗപ്പെടുത്താവുന്നതാണ്…

Back to top button
error: