ന്യൂഡൽഹി:ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു.റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി.ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ട്.പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.