KeralaNEWS

പത്തനംതിട്ടയിൽ ഡോക്ടര്‍ ദമ്ബതികളെ വിഷം ഉള്ളില്‍ ‍ചെന്ന നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് ഡോക്ടര്‍ ദമ്ബതികളെ വിഷം ഉള്ളില്‍ ‍ചെന്ന നിലയിൽ കണ്ടെത്തി.സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്ന ഡോ.മണിമാരന്‍, ഡോ. കൃഷ്ണവേണി എന്നിവരെയാണ് വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: