50 വർഷത്തോളമായി മുടങ്ങാതെ കാട്ടാക്കട ഡിപ്പോയുടെ മൂഴിയാർ ഫാസ്റ്റ്. അതിരാവിലെ കാട്ടാക്കടയില്‍ നിന്നും പുറപ്പെട്ട് തിരുവനന്തപുരം , പുനലൂര്‍ , പത്തനംതിട്ട , പെരുനാട്, ചിറ്റാർ വഴിയാണ് മൂഴിയാറിലെത്തിച്ചേരുന്നത്.
കാട്ടാക്കട – മൂഴിയാര്‍
റൂട്ട് : തിരുവനന്തപുരം , ആയൂര്‍ , അഞ്ചല്‍ , പുനലൂര്‍ , പത്തനാപുരം , കോന്നി , പത്തനംതിട്ട , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , പെരുനാട് , ചിറ്റാർ , ആങ്ങമൂഴി.
■ കാട്ടാക്കടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 4:30 am
■ തിരുവനന്തപുരം :- 5.30 am
■ ആയൂര്‍ :- 6:35 am
■പുനലൂര്‍ :- 7:05 am
■ പത്തനാപുരം :- 7:25 am
■ കോന്നി :- 8 am
■ പത്തനംതിട്ട :- 8:15 am / 8:35 am
■ വടശ്ശേരിക്കര :- 9:05 am
■ ആങ്ങമൂഴി :- 10:30 am
■ മൂഴിയാര്‍ :- 11 am
■■■■■■■■■■■■■■■
മൂഴിയാര്‍ – കാട്ടാക്കട
■ മൂഴിയാറില്‍ നിന്നും പുറപ്പെടുന്ന സമയം:- 2:45 pm
■ ആങ്ങമൂഴി :- 3:10 pm
■ വടശ്ശേരിക്കര :- 4:20 pm
■ പത്തനംതിട്ട :- 5 pm
■പുനലൂര്‍ :- 6:25 pm
■ തിരുവനന്തപുരം :- 8:30 pm
■ കാട്ടാക്കട :- 9:20 pm