IndiaNEWS

77 ദിവസം വാലിഡിറ്റി;666 രൂപയുടെ എയര്‍ടെല്‍ പ്ലാൻ

യർടെൽ 666 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുു. 77 ദിവസമാണ് വാലിഡിറ്റി. ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അ‌ണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും 100 എസ്‌എംഎസും ഈ പ്ലാൻ വഴി എയർടെൽ വാഗ്ദാനം ചെയ്യുന്നു.

കോള്‍, ഡാറ്റ, എസ്‌എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും 666 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അണ്‍ലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സര്‍ക്കിള്‍, സൗജന്യ ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌വ.വരിക്കാരുടെ എണ്ണത്തില്‍ ജിയോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് എയര്‍ടെലിന്റെ സ്ഥാനം.

Back to top button
error: