കൽപറ്റ-പാലക്കാട്-ചിറ്റൂർ (TT) സർവീസ് ന്റെ സമയം 23.07.23 മുതൽ പുന:ക്രമീകരിച്ചു.
10.00AM കൽപ്പറ്റ – ചിറ്റൂർ TT 04.45PM
(താമരശ്ശേരി-മുക്കം-#അരീക്കോട്- മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂ ർ-മണ്ണാർക്കാട്-പാലക്കാട്-പുതു നഗരം- വഴി)
↩️റിട്ടേൻ സർവീസ്
⭕10.00AM-കൽപ്പറ്റ
⭕11.20AM-താമരശ്ശേരി 11.30AM
⭕11.55AM-മുക്കം
⭕12.15PM-അരീക്കോട്
⭕12.45PM-മഞ്ചേരി 12.55PM
⭕01.15PM-പാണ്ടിക്കാട്
⭕01.45PM-മേലാറ്റൂർ
⭕02.20PM-മണ്ണാർക്കാട്
⭕03.40PM-പാലക്കാട് 04.05PM
⭕04.35PM-പുതു നഗരം
⭕04.45PM-ചിറ്റൂർ
⏹️വരുന്നത്…..
08.30PM ചിറ്റൂർ-കൽപ്പറ്റ TT 04.10AM
(പുതു നഗരം-പാലക്കാട്-മണ്ണാർക്കാട്-പെ രിന്തൽമണ്ണ-മലപ്പുറം-കോഴിക്കോട് -താമരശ്ശേരി വഴി)
⭕08.30PM-ചിറ്റൂർ
⭕08.50PM-പുതു നഗരം
⭕09.20PM-പാലക്കാട് 09.30PM
⭕10.40PM-മണ്ണാർക്കാട്
⭕11.30PM-പെരിന്തൽമണ്ണ
⭕01.30AM കോഴിക്കോട് 02.00AM
⭕02.45AM-താമരശ്ശേരി
⭕04.10AM-കൽപറ്റ
കൂടുതൽ വിവരങ്ങൾക്ക്; KSRTC ചിറ്റൂർ-04923 227 488