ന്യൂഡൽഹി:ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.
എഐ ക്യാമറ വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രതികരിച്ച ശോഭ സുരേന്ദ്രൻ സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് സുരേന്ദ്രൻ അനുമതി തേടിയത്.ഇന്ന് ദില്ലിയിലെത്തിയ കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തി