KeralaNEWS

കേരള പോലീസിൽ ജോലി നേടാം; അവസാന തീയതി 2023 ഓഗസ്റ്റ്‌ 16

കേരള പോലീസിൽ ജോലി നേടാം.പോലീസിന്റെ മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് വിഭാഗം (Motor Transport Wing) മെക്കാനിക്കല്‍ (Mechanic Police Constable) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

പത്താം ക്ലാസ്സ്‌, NTC യോഗ്യത ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 31,100-66,800/ശമ്ബള സ്കെയിലില്‍ ആണ് നിയമനം.അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതല്‍ 26 വയസ്സുവരെയാണ്.അപേക്ഷിക്കാനുള്ള യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.കൂടാതെ മോട്ടോര്‍‍ മെക്കാനിസത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 16 വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക്:

Signature-ad

https://www.keralapsc.gov.in/Official website

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: