KeralaNEWS

ഒന്നരവയസുകാരി പനി ബാധിച്ച്‌ മരിച്ചു

കണ്ണൂർ:ഒന്നരവയസുകാരി പനിബാധിച്ച് മരിച്ചു.കപ്പാലം മദ്രസയ്ക്ക് സമീപം കുണ്ടാംകുഴി റോഡിലെ സിറാജ് ഫാത്തി മത്ത് ഷിഫ ദമ്ബതികളുടെ ഏക മകൾ ഹയ മെഹ്‌വിഷാണ്  മരിച്ചത്.

ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. രാത്രിയോടെ തിരിച്ചെത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും പനി മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: