KeralaNEWS

മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ ബിജു വാഹനാപകടത്തിൽ മരിച്ചു, ഇന്ന് പുലർച്ചെ മാരാരിക്കുളത്താണ് സംഭവം

    മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ബിജു ആണ് മരിച്ചത്.

ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ ഇന്ന് (തിങ്കൾ) പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.
ബിജു സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Signature-ad

മലിനീകരണ നിയന്ത്രണ ബോർഡ്
ആലപ്പുഴ ജില്ല ഓഫീസറായിരുന്ന
ബിജു ഇപ്പോൾ കോട്ടയം
എൻവേൺമെന്റ് എഞ്ചിനീയറാണ്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Back to top button
error: