KeralaNEWS

കര്‍ക്കിടക വാവ്; ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കര്‍ക്കിടക വാവ് പ്രമാണിച്ച്‌ ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 17ന് അവധിയായിരിക്കും എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.
കര്‍ക്കിടകമാസം ഒന്നാം തീയതിയായ തിങ്കളാഴ്ചയാണ് കര്‍ക്കിടക വാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച്‌ പിതൃതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനാലാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: