കോട്ടയം: നാട്ടകം സർക്കാർ പോളിടെക്‌നിക്ക് കോളജിൽ വൊക്കേഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ സർവീസിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.polyadmission. org/dvoc എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 31 നകം നാട്ടകം സർക്കാർ പോളിടെക്‌നിക് കോളജിൽ നൽകണം. ഫോൺ: 0481 2361884/9446341 691
Related Articles
Check Also
Close