KeralaNEWS

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 8 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം:പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 8 മുതൽ അപേക്ഷിക്കാം.
പ്ലസ് വണ്‍ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാം.ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.
സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂലൈ 8 ന് രാവിലെ 9 മണിക്ക് https: hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും

Back to top button
error: