KeralaNEWS

വൈദ്യുതി പോസ്റ്റിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി കെഎസ്ഇബി ജീവനക്കാർ

ലൈനിലെ തകരാർ പരിഹരിക്കാൻ എത്തിയതാണ് കെ എസ് ഇ ബി വെള്ളയമ്പലം സെക്ഷനിലെ ജീവനക്കാർ. പോസ്റ്റിനു മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുട്ടിയെ കണ്ടത് ഇതിനിടയിലാണ്. കുറച്ചു ബുദ്ധിമുട്ടി ആളെ ഒന്നു താഴെയിറക്കാൻ.
ഓരോ ജീവനും വിലപ്പെട്ടതാണ്….
Big Salute ….

Back to top button
error: