KeralaNEWS

റോഡില്‍ വെള്ളം: കോട്ടയത്ത് ഗതാഗതം മുടങ്ങി

കോട്ടയം- പനച്ചിക്കാട് അമ്ബാട്ട് കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

മീനടം ഞണ്ടുകുളം പാലം വെള്ളത്തില്‍ മുങ്ങി.ഇതോടെ വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റൂട്ടില്‍
ഞണ്ടുകുളം പാലത്തിലൂടെയുള്ള ചെറുവാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു.

Signature-ad

ഭരണങ്ങാനം-ഇടമറ്റം-വിളക്കുമാടം റോഡില്‍ പലയിടത്തും വെള്ളം കയറി .മറ്റക്കരയില്‍ പന്നഗം തോട് കരകവിഞ്ഞ് റോഡില്‍ വെള്ളം കയറി.

Back to top button
error: