റിയാദ്:തെക്കൻ സൗദിയിലെ നജ്റാനില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര് മരിച്ചു.
അഞ്ചു പ്രദേശവാസികളാണ് മരിച്ചത്.ഞായറാഴ്ച്ചയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ശക്തമായി മഴ പെയ്തിരുന്നു.ഇതിനിടയിലായിരുന്നു ഇടിമിന്നൽ.നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.
അതേസമയം പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.