KeralaNEWS

കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നത്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 

കൊച്ചി: കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
 
 

മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തില്‍ എന്‍സിപി ചെറിയ പാര്‍ട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് അവർ.അവരുമായി ചർച്ച നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Signature-ad

 

എന്‍ ഡി എയില്‍ നിന്ന് വിട്ട് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: