KeralaNEWS

കഞ്ചാവ് വിൽപ്പന; പത്തനംതിട്ടയിൽ ദമ്ബതികളെ എക്സൈസ് സംഘം പിടികൂടി

പത്തനംതിട്ട:ദമ്ബതികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.മുളവൂര്‍ക്കോണം സ്വദേശി ഉണ്ണിക്കൃഷ്ണൻ (37), ഭാര്യ ശരണ്യ (31) എന്നിവരാണ് പിടിയിലായത്.

250 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്നതാണ് ഇതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

 

Signature-ad

എഴുകോണ്‍ റേഞ്ച് എക്സൈസും കൊല്ലം ഐ.ബിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Back to top button
error: