സഞ്ചരിക്കുന്ന പാതപ്രകാരം വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത യഥാക്രമം
ഇരുചക്രവാഹനങ്ങള്‍
•നഗര റോഡുകളില്‍ 50 കി.മി
•മറ്റെല്ലാ റോഡുകളിലും 60 കി.മീ
ഒമ്ബത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങള്‍
•ആറ് വരി ദേശീയ പാതയില്‍ 110 കി.മീ
•നാല് വരി ദേശീയ പാതയില്‍ 100 കി.മീ
•നാല് വരി സംസ്ഥാന പാത, മറ്റ് ദേശീയ പാത 90 കി.മീ
•മറ്റ് സംസ്ഥാനപാത, പ്രധാന ജില്ലാ റോഡുകള്‍ 80 കി.മീ
മ•റ്റ് റോഡുകളില്‍ 70 കി.മീ
•നഗര റോഡുകള്‍ 50 കി.മീ
ഒമ്ബത് സീറ്റിന് മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി യാത്രാ വാഹനങ്ങള്‍
•ആറ് വരി ദേശീയ പാതയില്‍ 95 കി.മീ
•നാല് വരി ദേശീയ പാതയില്‍ 90 കി.മീ
•മറ്റ് ദേശീയ പാത 85 കി.മീ
•നാല് വരി സംസ്ഥാന പാത 80 കി.മീ
•മറ്റ് സംസ്ഥാനപാത, പ്രധാന ജില്ലാ റോഡുകള്‍ 70 കി.മീ
•മറ്റ് റോഡുകളില്‍ 60 കി.മീ
•നഗര റോഡുകള്‍ 50 കി.മീ
ചരക്ക് വാഹനങ്ങളുടെ വേഗപരിധി
•ആറ് വരി, നാല് വരി ദേശീയ പാതയില്‍ 80 കി.മീ
•മറ്റ് ദേശീയ പാത, നാല് വരി സംസ്ഥാന പാത 70 കി.മീ
•മറ്റ് സംസ്ഥാനപാത, പ്രധാന ജില്ലാ റോഡുകള്‍ 65 കി.മീ
•മറ്റ് റോഡുകളില്‍ 60 കി.മീ
•നഗര റോഡുകള്‍ 50 കി.മീ
മുച്ചക്രവാഹനങ്ങള്‍, സ്കൂള്‍ ബസ് എന്നിവയ്ക്ക് എല്ലാ റോഡുകളിലെയും വേഗ പരിമിതി 50 കിലോ മീറ്ററാണ്.