KeralaNEWS

കഞ്ചാവുംഎം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി

കൊച്ചി:കഞ്ചാവുംഎം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി. പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് സുഹൈല്‍ [23], തൊടുപുഴ സ്വദേശി ശരണ്യ [28] എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ഇന്നലെ വൈകിട്ട് 6.45 മണിയോടെ  പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടര്‍ ആല്‍ബി.എസ് ന്റെ നേതൃത്വത്തില്‍ എസ്. സി.പി.ഒ ഇഗ്നേഷ്യസ്, സി.പി.ഒ ജിതിൻ ബാലകൃഷ്ണൻ എന്നിവര്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Back to top button
error: