KeralaNEWS

പത്തനാപുരം-ചന്ദനക്കാംപ്പാറ സൂപ്പർ ഫാസ്റ്റ്

ത്തനാപുരം – പത്തനംതിട്ട – കോട്ടയം – എറണാകുളം – കോഴിക്കോട് – ഇരിട്ടി – ചന്ദനക്കാംപ്പാറ
◽️സൂപ്പർ ഫാസ്റ്റ്◽️
വഴി :  കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, എറണാകുളം, കലൂർ, ഇടപള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, കോഴിക്കോട്, വടകര, തലശ്ശേരി, ഇരിട്ടി, ഇരിക്കൂർ, പയ്യാവൂർ
✨സമയ ക്രമം✨
03:10 PM  : പത്തനാപുരം
03:30 PM  : കോന്നി
03:40 PM  : പത്തനംതിട്ട
04:00 PM  : കോഴഞ്ചേരി
04:20 PM  : തിരുവല്ല
04:40 PM  : ചങ്ങനാശ്ശേരി
05:20 PM  : കോട്ടയം
06:00 PM  : ഏറ്റുമാനൂർ
06:20 PM  : കടുത്തുരുത്തി
06:50 PM  : തൃപ്പൂണിത്തുറ
07:20 PM  : വൈറ്റില
07:30 PM  : എറണാകുളം
08:40 PM  : പറവൂർ
09:10 PM  : കൊടുങ്ങല്ലൂർ
10:25 PM  : ഗുരുവായൂർ
10:45 PM  : കുന്നംകുളം
11:15 PM  : ഇടപ്പാൾ
11:50 PM  : കോട്ടക്കൽ
01:15 AM  : കോഴിക്കോട്
01:50 AM  : വടകര
02:30 AM  : തലശ്ശേരി
02:50 AM  : കൂത്തുപറമ്പ്
03:15 AM  : മട്ടന്നൂർ
03:30 AM  : ഇരിട്ടി
04:40 AM  : ശ്രീകണ്ടാപുരം
05:00 AM  : പയ്യാവൂർ
05:40 AM  : ചന്ദനക്കാംപ്പാറ
:::::::::::::::::::::::::::::::::::::::::::::::::::::::::::::
◽️ചന്ദനക്കാംപ്പാറ – പത്തനാപുരം ◽️
05:40 PM  : ചന്ദനക്കാംപ്പാറ
05:45 PM  : പയ്യാവൂർ
06:20 PM  : ശ്രീകണ്ടാപുരം
07:00 PM  : ഇരിട്ടി
07:15 PM  : മട്ടന്നൂർ
07:45 PM  : കൂത്തുപറമ്പ്
08:00 PM  : തലശ്ശേരി
08:45 PM  : വടകര
10:20 PM  : കോഴിക്കോട്
11:35 PM  : കോട്ടക്കൽ
01:20 AM  : ഗുരുവായൂർ
02:25 AM  : കൊടുങ്ങല്ലൂർ
02:55 AM  : പറവൂർ
03:50 AM  : വൈറ്റില
04:20 AM  : തൃപ്പൂണിത്തുറ
04:40 AM  : കടുത്തുരുത്തി
05:20 AM  : ഏറ്റുമാനൂർ
05:50 AM  : കോട്ടയം
06:20 AM  : ചങ്ങനാശ്ശേരി
06:40 AM  : തിരുവല്ല
07:00 AM  : കോഴഞ്ചേരി
07:20 AM  : പത്തനംതിട്ട
07:30 AM  : കോന്നി
07:55 AM  : പത്തനാപുരം
◽️ പത്തനാപുരം നിന്നും ഉച്ചക്ക് ശേഷം പുറപ്പെട്ടു രാത്രി വൈകും മുമ്പ് എറണാകുളം എത്തുന്ന സർവീസ്.
◽️ എറണാകുളം നിന്നും കോട്ടയം – തിരുവല്ല വഴി പത്തനംതിട്ട ഭാഗത്തേക്കുള്ള ആദ്യത്തെ സർവീസ്.
◽️ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുന്നവർ ഈ സർവീസ് പരമാവധി പ്രയോജനപ്പെടുത്തുക.
ഓൺലൈൻ ആയി സീറ്റുകൾ ബുക്ക്‌ ചെയ്യുവാൻ online.keralartc.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോട്ടോ : അഫ്സൽ

Back to top button
error: