KeralaNEWS

കന്യാകുമാരി-ബംഗളൂരു എക്സ്‌പ്രസിന്റെ റൂട്ടിൽ മാറ്റം

ബംഗളൂരു: കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് ജൂണ്‍ 27ന് ബംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ഹൊസൂര്‍, ഓമല്ലൂര്‍, സേലം വഴിയാണ് സര്‍വിസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.
കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, മാലൂര്‍, ബംഗാര്‍പേട്ട്, കുപ്പം, തിരുപട്ടൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല.

Back to top button
error: