KeralaNEWS

ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഗണിതശാസ്ത്ര പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്ദ ബിരുദമാണ് യോഗ്യത. യുജിസി നെറ്റ് യോഗ്യതയും മുന്‍പരിചയവും അഭികാമ്യം.

 

Signature-ad

താല്‍പര്യമുളളവര്‍ ബയോഡാറ്റ, വിഭ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂണ്‍ 22 ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233250. വെബ്സൈറ്റ്: www.gecidukki.a-c.in

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: