KeralaNEWS

വനിതാ ഫാര്‍മസിസ്റ്റിനെയും പുരുഷ നഴ്സിനെയും ആശുപത്രിയിൽ നിന്നും കാണാതായി

കാസർകോട്: വനിതാ ഫാര്‍മസിസ്റ്റിനെയും പുരുഷ നഴ്സിനെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായതായി പരാതി.
40 കാരിയായ വനിതാ ഫാർമസിസ്റ്റിനെയും ഇതേ ആശുപത്രിയിലെ 45 കാരനായ പുരുഷ നഴ്സിനെയുമാണ് കാണാതായത്.
യുവതിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.ബന്ധുക്കള്‍ കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Back to top button
error: