KeralaNEWS

പാലക്കാട് ‍കണ്ടയിനർ ലോറിക്ക് പിറകില്‍ ബസിടിച്ചു കയറി; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: കണ്ടയ്നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിരവധി ‍ പേർക്ക് പരിക്കേറ്റു.

കഞ്ചിക്കോട് വെച്ചാണ് അപകടം നടന്നത്. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

 

Signature-ad

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: