KeralaNEWS

പത്താം ക്ലാസ് മതി; തപാൽ വകുപ്പിൽ ജോലി നേടാം

മൂവാറ്റുപുഴ: ആലുവ പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ തപാല്‍ ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിന് 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതിയുവാക്കള്‍ എന്നിവരെ കമ്മിഷൻ വ്യവസ്ഥയില്‍ ഏജന്റായി നിയമിക്കുന്നു.അപേക്ഷകര്‍ 10-ാംക്ലാസ് പാസായിരിക്കണം.

അപേക്ഷകര്‍ വയസ്, യോഗ്യത , മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടെ സീനിയര്‍ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, ആലുവ പോസ്റ്റല്‍ ഡിവിഷൻ, ആലുവ- 683101 എന്ന വിലാസത്തില്‍ 17ന് മുമ്ബ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2624408, 9446420626.

Back to top button
error: