IndiaNEWS

ഒഡീഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി

ഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. ബാര്‍ഗാഹിലാണ് അപകടം.ആളപായമില്ല.
അതേസമയം ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 900ത്തോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: