KeralaNEWS

സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവല്‍ ഇനി കേരളത്തിന്

തിരുവനന്തപുരം:സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവല്‍ ഇനി കേരളത്തിന് സ്വന്തം.
ജനകീയ ബദലുകളിലൂടെ ലോകംതൊട്ട കേരളം ഇന്ന് മറ്റൊരു കുതിപ്പിനുകൂടിയാണ് സാക്ഷ്യം വഹിക്കുന്നത് ഇന്റര്‍നെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്ബദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പിന് ചുവടുവയ്പ്പാകുന്ന കെ ഫോണ്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കും.
വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളിലാണ് ചടങ്ങ്. ഉദ്ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ജനകീയ ആഘോഷവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: