
കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കി
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്.
സിയാലിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിമാന യാത്രക്കാര്‍ക്ക് സമ്മാനമായാണ് 52 മുറികള്‍ അടങ്ങുന്ന ട്രാൻസിറ്റ് അക്കോമഡേഷൻ ലോബി ഒരുങ്ങുന്നത്.ഇതിനായി 35 കോടി രൂപ വകയിരുത്തി.
2024 മെയ് 25-ന്, സിയാല്‍ 25 വര്‍ഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.പഴയ ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന വിഭാഗം 47,152 ചതുരശ്ര അടി വിസ്തൃതിയുള്ള ട്രാൻസിറ്റ് അക്കോമഡേഷൻ ലോബിയായി മാറും. ഒരു ബിസിനസ് സെന്റര്‍, ഹോട്ടല്‍, സെൻട്രല്‍ സ്പേസ്, റസ്റ്റോറന്റ്, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയുൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.ആഭ്യന്തര, അന്തര്‍ദേശീയ, ബിസിനസ്സ് ജെറ്റ് ടെര്‍മിനലുകളില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാകും ഇത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan