KeralaNEWS

കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിൽ കടന്നുകയറി കാട്ടുപന്നിയുടെ അതിക്രമം;ഫ്രിഡ്ജുൾപ്പടെ കുത്തിമറിച്ചു

പത്തനംതിട്ട മൂഴിയാറില്‍  കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിൽ കടന്നുകയറി കാട്ടുപന്നിയുടെ അതിക്രമം.
വീടിൻെറ വാതില്‍ തകര്‍ത്താണ് കാട്ടുപന്നി അകത്ത് കയറിയത്.വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ് മറിച്ചിടുകയും ഭക്ഷണ സാധനങ്ങള്‍ മൊത്തം നശിപ്പിക്കുകയും ചെയ്തു.
വീട്ടിനുള്ളിലെ മറ്റു മുറികളിലും പന്നി നാശനഷ്ടങ്ങള്‍ വരുത്തി.സോഫായും മറ്റും കുത്തിക്കീറുകയും പ്ലാസ്റ്റിക് കസേരകൾ ഒടിക്കുകയും ചെയ്തിട്ടുണ്ട്.കെഎസ്‌ഇബി ജീവനക്കാരൻ അനീഷിന്റെ ക്വാര്‍ട്ടേഴ്സിലാണ് കാട്ടുപന്നി നാശനഷ്ടങ്ങൾ വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: