NEWSPravasi

കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറങ്ങിയത് കൊച്ചിയില്‍

കൊച്ചി: കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറക്കിയത് കൊച്ചിയില്‍.യാതൊരു അറിയിപ്പുമില്ലാതെയാണ് സ്പേസ് ജെറ്റ് എസ് ജി 36 വിമാനം കൊച്ചിയിലിറക്കിയത്.
ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു.ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.
വിമാനം കൊച്ചിയിലിറക്കിയതിന് വിമാനത്താവള അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.പിന്നീട് ഇവരെ ബസിൽ കോഴിക്കോട് എത്തിക്കുകയായിരുന്നു.

Back to top button
error: