
തിരുപ്പതി:അന്യമതസ്ഥനുമായുള്ള വിവാഹത്തെ ചൊല്ലിയുള്ള വിവാദത്തിനിടയിൽ കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്.
സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാവിലെ കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.
തിരുപ്പതി ഭഗവാന്‍റെ ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തില്‍ തീര്‍ഥപ്രസാദം നടിയും കുടുംബവും സ്വീകരിച്ചു. പിന്നീട് ക്ഷേത്രത്തിന് പുറത്ത് മാധ്യമങ്ങളെ കണ്ട കീര്‍ത്തി താൻ വളരെക്കാലമായി തിരുപ്പതി ഭഗവാന്‍റെ ഭക്തയാണ് എന്ന് പറഞ്ഞു.അതേസമയം മുസ്ലിം യുവാവുമായുള്ള വിവാഹത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടി ഉത്തരം നൽകിയില്ല.
സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിലാണ് കീർത്തി ഇപ്പോള്‍ അഭിനയിക്കുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan