ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിന്റെ മരണം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി.ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി(29) ആണ് ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് സഹിതി തൂങ്ങി മരിച്ചത്.ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇവരുടെ ഭർത്താവ് മനോജ് ഹൃദയാഘാതം മൂലമാണ് മരിച്ചത്.ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് സഹിതി ജീവനൊടുക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan