KeralaNEWS

വര്‍ക്കല ഇടവയില്‍ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു

വർക്കല:കളിക്കുന്നതിനിടയിൽ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു.വൈകിട്ട് ആറുമണിയോടെ ഇടവയിലാണ് സംഭവം.
അബ്ദുല്‍ അസീസ്–  ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിനാണ് മരിച്ചത്.റെയിൽവേ ട്രാക്കിന് സമീപമായിരുന്നു ഇവരുടെ വീട്.കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം.പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: