KeralaNEWS

മല്ലപ്പള്ളി-നിലമ്പൂർ കെഎസ്ആർടിസി സർവീസ്

ല്ലന്മാരുടെ നാടായ മല്ലപ്പള്ളിയിൽ നിന്നും തേക്കിൻ്റെ നാടായ നിലമ്പൂരിലേക്ക്  കെഎസ്ആർടിസി സർവീസ്
■ മല്ലപ്പള്ളി – നിലമ്പൂർ ■28/05/2023 മുതൽ
വഴി : കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, കൊഴുവനാൽ, Brilliant, പാലാ, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ
★മല്ലപ്പള്ളി – നിലമ്പൂർ
03.20 PM : മല്ലപള്ളി
03.45 PM : പാമ്പാടി
04.30 PM : പാലാ
05.30 PM : തൊടുപുഴ
08.45 PM : തൃശ്ശൂർ
10.30 PM : പെരിന്തൽമണ്ണ
11.35 PM : നിലമ്പൂർ
____________________________________
★നിലമ്പൂർ – മല്ലപ്പള്ളി
04.45 AM : നിലമ്പൂർ
05.45 AM : പെരിന്തൽമണ്ണ
07.30 AM: തൃശ്ശൂർ
10.05 AM : മുവാറ്റുപുഴ
10.45 AM : തൊടുപുഴ
11.40 AM : പാലാ
12.30 PM : പാമ്പാടി
01.00 PM : മല്ലപ്പള്ളി
വിശദ വിവരങ്ങൾക്ക് :
☎️046962785080☎️

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: