KeralaNEWS

എഐ ക്യാമറ ഇടിച്ചുതെറിപ്പിച്ച് ടോറസ് ലോറി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട: അമിത വേഗതയിൽ വന്ന ടോറസ് ലോറി എഐ ക്യാമറ ഇടിച്ചു തെറിപ്പിച്ചു.

അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ AI ക്യാമറയാണ് ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം.പോലീസ് കേസെടുത്തിട്ടുണ്ട്.അപകടത്തിനു ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Back to top button
error: