ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ.അടുത്തമാസം അഫ്ഗാനിസ്ഥാനെതിരായി നടക്കുന്ന പരമ്ബരയിലൂടെയാണ് സഞ്ജു സാംസണ്‍ ടീമിലേക്ക് തിരികെ വരുക.നിശ്ചിത ഓവര്‍ പരമ്ബരയാണ് അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്.
സഞ്ജു മാത്രമല്ല ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ജെയ്‌സ്വാള്‍, റിങ്കു സിംഗ് തുടങ്ങിയവരും പ്രസ്തുത ടൂര്‍ണമെന്റില്‍ അണിനിരക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഹര്‍ദിക് പാണ്ട്യയാവും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan