ന്യൂഡൽഹി:2024ലെ തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.കർണാടകയിലെ തോൽവിയേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കർണാടക കണ്ട് ആരുടെയും കണ്ണ് മഞ്ഞളിക്കണ്ടാന്നും പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അമിത്ഷാ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan