KeralaNEWS

ഹയര്‍ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 82.95% 

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ 82.95% വിജയം. ഹയര്‍സെക്കൻഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക:

http://www.keralaresults.nic.in

http://www.prd.kerala.gov.in

http://www.result.kerala.gov.in

http://www.examresults.kerala.gov.in

http://www.results.kite.kerala.gov.in

മൊബൈല്‍ ആപ്:SAPHALAM 2023,iExaMS – Kerala, PRD Live

Back to top button
error: