കണ്ണൂർ: 97 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്‌എസ്‌എസിൽ വെച്ചാണ് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്.
ഇതുവരെ കിഫ്‌ബി ഫണ്ടില്‍ മാത്രം അഞ്ചു കോടി രൂപ നിരക്കില്‍ 126 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കില്‍ 153 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കില്‍ 98 സ്കൂള്‍ കെട്ടിടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇതിനു പുറമേയാണ് 97 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.
പുതുതായി12 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുന്ന ചടങ്ങും നാളെ നടക്കും.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങില്‍ അധ്യക്ഷനാകും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan