IndiaNEWS

ഗുജറാത്തിൽ പത്താംക്ലാസ് പരീക്ഷയിൽ ഒരു കുട്ടിപോലും ജയിക്കാത്ത 63 സ്കൂളുകൾ

ഗാന്ധിനഗർ:ഗുജറാത്തിൽ പത്താംക്ലാസ് പരീക്ഷയിൽ ഒരു കുട്ടിപോലും ജയിക്കാത്ത 63 സ്കൂളുകൾ.
 റിസൾട്ട് പ്രകാരം ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി ബോർഡ് നടത്തിയ പരീക്ഷയിൽ 63 സ്കൂളുകളിലെ ഒരു വിദ്യാർത്ഥി പോലും വിജയിച്ചില്ല.ആകെ 66.97 ശതമാനം വിദ്യാർത്ഥികളാണ് പരീക്ഷയിൽ വിജയിച്ചത്.
അതേസമയം ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.8 ശതമാനം പേരാണ് വിജയിച്ചത്.

Back to top button
error: