കോഴിക്കോട്:ക്ഷേത്രാങ്കണങ്ങളിൽ ആർഎസ്എസിനെ നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പൂട്ടിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ.
ക്ഷേത്രങ്ങളുടെ കാവൽക്കാരാണ് ആർഎസ്എസ്.കാവൽക്കാരെ മാറ്റി ക്ഷേത്രങ്ങൾ കൈയ്യടക്കാനുള്ള കമ്മ്യൂണിസ്റ് സർക്കാരുകളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണിത്.ക്ഷേത്രങ്ങളിൽ നിന്ന് ആർഎസ്എസിനെ അകറ്റുന്നത് ജിഹാദികളെ സുഖിപ്പിക്കാനാണെന്നും ശശികല ടീച്ചർ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan