IndiaNEWS

2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം.
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറിയെടുക്കാം.നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിത്തുന്നതിന് തടസ്സമില്ലെന്നും ആർബിഐ അറിയിച്ചു.

Back to top button
error: