LocalNEWS

ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരഞ്ഞുപിടിച്ച് വീട്ടിലെത്തിച്ചു നൽകി കണ്ടക്ടർ

കോട്ടയം:ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഏൽപ്പിച്ച് മരിയ ബസ് ഉടമ പുതുപ്പള്ളി കോയിക്കൽ ജോർജുകുട്ടി.
ഇന്നലെ ആയിരുന്നു സംഭവം.ബസിൽ നിന്നും കിട്ടിയ സ്വർണ്ണം അന്വേഷണത്തിനൊടുവിൽ നഷ്ടപ്പെട്ട ആളുടെ വീട്ടിലെത്തിച്ചു നൽകിയ ശേഷമാണ് ജോർജ്ജുകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്.
കോട്ടയം – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന  മരിയ ബസിന്റെ  ഓണറും കണ്ടക്ടറും ആണ് ജോർജ് കുട്ടി.

Back to top button
error: