KeralaNEWS

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച നിലയില്‍

മലപ്പുറം കോട്ടയ്ക്കലില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച നിലയില്‍.പൊന്മള തലകാപ്പ് കടയ്ക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാന്‍(13) ആണ് മരിച്ചത്.
വീട്ടിലെ പറമ്ബിലെ മോട്ടോറില്‍ നിന്നാണ് ഷോക്കേറ്റത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: